
തിരുവനന്തപുരം :വി.എസ്. അച്യുതാനന്ദന് നൂറു വയസ്സ് തികയുന്ന നാളെ ആലപ്പുഴ മണ്ണഞ്ചേരി മാലൂർ കുടുംബ ക്ഷേത്രത്തിൽ പ്രത്യേകപൂജ നടത്തും. വി.എസിന്റെ പേരിൽ അന്നപൂർണേശ്വരിക്കും ഉപദേവീദേവന്മാർക്കും പ്രത്യേക പൂജയുണ്ട്. പാൽപ്പായസ നിവേദ്യവുമുണ്ടാകും.
വാരനാട് ജയതുളസീധരൻ തന്ത്രിയുടെയും മേൽശാന്തിയുടെയും നേതൃത്വത്തിൽ പൂജ നടക്കും
1923 Oct 20ന് അനിഴം നാളിലാണ് vs ജനിച്ചത് പക്ഷെ ഇക്കുറി അനിഴം Oct. 18 നാണ്