

കോട്ടയം ജില്ലയിൽ ഇന്ന് (15/10/2023) മണർകാട്, കാവുംപടി, നടയ്ക്കൽ, കല്ലൂർ കൊട്ടാരം, പാമ്പാടി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഒക്ടോബർ 15 ന് (ഇന്ന്) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1, മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ചർച്ച്, കാവുംപടി, നടയ്ക്കൽ, കല്ലൂർ കൊട്ടാരം, പാലക്കോട്ടുപടി, മുണ്ടയ്ക്കൽ പടി ട്രാൻസ്ഫോമറുകളിൽ ഇന്ന് ( 15.10.23) രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2, പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇലകൊടിഞ്ഞി പൊത്തൻപുറം, ആലമ്പള്ളി, പാമ്പാടി ടൌൺ, മാർക്കറ്റ്,കുരിയന്നൂർക്കുന്നു,കാളച്ചന്ത, വട്ടമലപ്പടി, 9th മൈൽ എന്നിവിടങ്ങളിൽ ഇന്ന് 15/10/23 ഞായർ രാവിലെ 9 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]