

അതീവ ഗൗരവതരമായ പശ്ചാത്തലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും ഫാസിസത്തിലേക്കാണ് രാജ്യത്തിന്റെ പോക്കെന്നും എം വി ഗോവിന്ദന് മാസ്റ്റര്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: ഫാസിസത്തിലേക്കാണ് രാജ്യത്തിന്റെ പോക്കെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍. വൈവിധ്യങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ഗോവിന്ദന് മാസറ്റര്‍ പറഞ്ഞു.
അതീവ ഗൗരവതരമായ പശ്ചാത്തലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും മതനിരപേക്ഷതയും ഭരണഘടനയും വെല്ലു വിളിക്കപ്പെടുന്ന സാഹചര്യമാണെന്നും എം വി ഗോവിന്ദന് മാസ്റ്റര്‍ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |