ഇസ്രയേലിൽ അടുത്ത സർക്കാരുണ്ടാക്കാൻ യഷാർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിനെ പ്രസിഡന്റ് ഐസക് ഹെർസോഗ് ക്ഷണിച്ചതോടെ രാജ്യത്ത് രാഷ്ട്രീയ നീക്കങ്ങൾ സജീവമായി. പുതിയ ഭരണകൂടം രൂപീകരിക്കുന്നതിനുള്ള നടപടികൾക്ക് ഇതിലൂടെ വേഗത കൈവന്നിരിക്കുകയാണ്.
സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, തിരഞ്ഞെടുപ്പിലെ മുഖ്യ എതിരാളിയായ ബെന്യാമിൻ നെതന്യാഹുവിനെ തന്റെ സഖ്യസർക്കാരിൽ ഉൾപ്പെടുത്താൻ തയാറാണെന്ന് ഗാദി ഐസൻകോട്ട് വ്യക്തമാക്കി. ഇസ്രയേൽ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് വഴിവെക്കുന്നതാണ് ഈ പ്രഖ്യാപനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

