കൊച്ചി> ലോക വനിതാദിനത്തോടനുബന്ധിച്ചു സംഗീത സംവിധായകൻ ബിജിബാല്‍ പുറത്തിറക്കിയ ‘മുന്നേറി നാം’ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. വി എസ് ശ്യാമിന്റെ വരികൾക്ക് ബിജിബാല്‍ ഈണമൊരുക്കിയ ഗാനം നിഷി രാജാസാഹിബാണ് ആലപിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വനിതാ ദിന സന്ദേശത്തെ ഉൾക്കൊണ്ട് തയ്യാറാക്കിയ ഗാനം സ്ത്രീകളുടെ കരുത്തും കഴിവും വിളിച്ചോതുന്നതാണ്. അഭിഷേക് കണ്ണനാണ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചത്. ലിഥിൻ പോൾ ഗാനരംഗങ്ങൾ ചിത്രീകരണവും ശ്യാം ശശിധരൻ വിഡിയോയുടെ എഡിറ്റിഗും നിർവഹിച്ചു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]