
എക്സൈസ് വകുപ്പിൽ ജോലി നേടാം കേരളത്തിലെ എല്ലാ ജില്ലകളിലുമായി ഒഴിവുകൾ
എല്ലാ ജില്ലകളിലുമായി ഒഴിവുകൾ
കേരള പി എസ് സി എക്സൈസ് വകുപ്പിലെ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) ഒഴിവിലേക്ക് പുരുഷൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ, ഭിന്ന ശേഷികാർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല
യോഗ്യത: പ്ലസ് ടു/ തത്തുല്യം
പ്രായം: 19 – 31 വയസ്സ് ( SC/ ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം: 165 cms ( SC/ ST: 160 cms)
ശമ്പളം: 27,900 – 63,700 രൂപ
ഉദ്യോഗാർത്ഥികൾ 307/2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് നവംബർ 1ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
നോട്ടിഫിക്കേഷൻ ലിങ്ക് –
അപേക്ഷ ലിങ്ക് : click here
വെബ്സൈറ്റ് ലിങ്ക്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]