2023 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു.
റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് 2023 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം മൗംഗി ജി. ബവെണ്ടി, ലൂയിസ് ഇ ബ്രൂസ്, അലക്സി I. എക്കിമോവ് എന്നിവർക്ക് നൽകാൻ തീരുമാനിച്ചു. “ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിനും സമന്വയത്തിനും” നൽകിയ സംഭവനകൾക്കാണ് നോബൽ സമ്മാനം നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]