അധ്യാപകൻ മോശമായി സ്പർശിച്ചു; പത്താംക്ലാസുകാരി ജീവനൊടുക്കി – Class 10 Girl Dies by Suicide After Alleged Misconduct by Teacher in Tamil Nadu; Accused Arrested Under POCSO
Read Full Article
ചെന്നൈ∙ അധ്യാപകൻ ലൈംഗികാതിക്രമത്തിനിരയാക്കിയ പത്താംക്ലാസുകാരി ജീവനൊടുക്കി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം.
പ്രതിയായ ജഗദീശനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജഗദീശൻ സ്കൂളിൽവച്ച് തന്നെ മോശമായി സ്പർശിച്ചുവെന്ന് പെൺകുട്ടി പരാതിപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
കുട്ടി ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തെക്കുറിച്ചും അധ്യാപകനെതിരെയുളള ആരോപണത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
What you should read next
തമിഴ്നാട്ടിൽ കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും ദുരഭിമാനക്കൊലകളും വർധിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപണമുയർത്തുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.
എന്നാൽ, ഓരോ കുറ്റകൃത്യത്തെയും ക്രമസമാധാന പ്രശ്നമായി വിലയിരുത്തേണ്ടതില്ലെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നൽകിയ മറുപടി.
English Summary:
mo-crime mo-crime-crimeindia mo-crime-crimeagainstchildren 5us8tqa2nb7vtrak5adp6dt14p-list mo-crime-crimeagainstwomen 40oksopiu7f7i7uq42v99dodk2-list mo-crime-posco mo-news-world-countries-india-indianews 1ta39nb64ja0seeclei4jdbnc1 mo-news-national-states-tamilnadu mo-crime-crime-news
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

