ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം സ്വർഗപ്രവേശന വാർഷികത്തിന്റെയും ഇടവക തിരുനാളിന്റെയും ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. മതസൗഹാർദ്ദവും പ്രാർത്ഥനയും നിറഞ്ഞ ചടങ്ങുകളോടെയാണ് തിരുനാൾ കർമ്മങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനായി നിരവധി വിശ്വാസികളാണ് ദിവസേന ദേവാലയത്തിലേക്ക് എത്തിച്ചേരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

