

ആരോഗ്യ കേരളത്തിന്റെ പേരില്‍ വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസെന്ന് പൊലിസ്; നിയമനത്തട്ടിപ്പില്‍ ആദ്യ അറസ്റ്റ്
തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസില്‍ വ്യാജ രേഖയുണ്ടാക്കിയ റഹീസ് അറസ്റ്റില്‍.
കേസില്‍ രാവിലെ മുതല്‍ റഹീസിനെ ചോദ്യം ചെയ്ത് വരികയായിരുന്നു.
ആരോഗ്യ കേരളത്തിന്റെ പേരില്‍ വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസാണെന്ന് പൊലിസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മുഖ്യകണ്ണി അഖില്‍ സജീവിന്റെ സുഹൃത്താണ് റഹീസ്. കോഴിക്കോട് സ്വദേശിയും അഭിഭാഷകനുമാണ് റഹീസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]