
രാജസ്ഥാൻ : സംസ്ഥാനത്ത് ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച തന്റെ സർക്കാരിന് രാജസ്ഥാന്റെ വികസനം വലിയ മുൻഗണനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 2 ന് പറഞ്ഞു.
ഏകദേശം 7,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ സമർപ്പിച്ച ശേഷം ചിറ്റോർഗഡിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹംഇന്ന് സമർപ്പിക്കപ്പെട്ട വിവിധ വികസന പദ്ധതികൾ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു.
രാജസ്ഥാനിലെ എക്സ്പ്രസ്വേകൾ, ഹൈവേകൾ, റെയിൽവേ തുടങ്ങിയ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്,” പ്രധാന മന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]