മലപ്പുറം തിരുനാവായ വാലില്ലാപ്പുഴയില്‍ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. വക്കാട് സ്വദേശികളായ റഹിം-സൈഫുന്നീസ ദമ്പതികളുടെ മകന് മുസമ്മില്‍ (9) ആണ് മരിച്ചത്. പല്ലാറിലെ ബന്ധുവീട്ടില്‍ വിരുന്നിന് എത്തിയതായിരുന്നു കുട്ടി. ഇവരുടെ വീടിന് മുന്നിലൂടെ ഒഴുകുന്ന വാലില്ലാപ്പുഴയിലേക്ക് മുസമ്മില്‍ കാല് വഴുതി വീണാണ് അപകടത്തില്‍പ്പെട്ടത്. പിന്നാലെ വെള്ളത്തില്‍ വീണ കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. Story Highlights: 9 year old boy […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]