നെടുങ്കണ്ടം : നെടുങ്കണ്ടം ബി.എഡ് കോളേജിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ‘മണ്ണേ നമ്പി മരമിരിപ്പൂ താരികം താരോ’ എന്ന പേരിൽ വിവിധ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.അതോടൊപ്പം എം എസ് സ്വാമിനാഥൻ അനുസ്മരണവും നടത്തി. എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഫലവൃക്ഷത്തൈ നടീലും സംരക്ഷണവും പ്രിൻസിപ്പാൾ ഡോ.രാജീവ് പുലിയൂർ ഉദ്ഘാടനം ചെയ്തു.റിങ്കുമോൾ എം.കെ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോഡിനേറ്ററും അദ്ധ്യാപികയുമായ ജിജി ചെല്ലപ്പൻഅദ്ധ്യക്ഷത വഹിച്ചു.ജോമിയൽ ജോണി നന്ദി പറഞ്ഞു..പരിസ്ഥിതി അവബോധം വിദ്യാർത്ഥികളിൽ വളർത്തുക എന്ന ആശയം മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]