കൊച്ചി∙ ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബ്രാൻഡായി ടിസിഎസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 42969 കോടിയാണ് ബ്രാൻഡ് മൂല്യം കണക്കാക്കുന്നത്.
കാന്താറും ഡബ്ല്യുപിപിയും ചേർന്നു നടത്തിയ ബ്രാൻഡ് പഠനത്തിൽ ആദ്യ 5 സ്ഥാനങ്ങളിൽ എച്ച്ഡിഎഫ്സിയും ഇൻഫോസിസും എയർടെല്ലും എസ്ബിഐയും എത്തിയിട്ടുണ്ട്. നേരത്തേ ആറാം സ്ഥാനത്തായിരുന്ന എസ്ബിഐ ഒരു പടി മുന്നിൽ കടന്ന് അഞ്ചാം സ്ഥാനത്തെത്തി. ഐസിഐസിഐ, ഏഷ്യൻ പെയിന്റ്സ്, ജിയോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക് എന്നിവയാണ് അടുത്ത 5 സ്ഥാനങ്ങളിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]