

തുറമുഖ പദ്ധതികളുടെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ ജോലി നേടാം
കൊച്ചിൻ പോർട്ട് അതോറിറ്റി കൊച്ചി, ഗോവ, ലക്ഷദ്വീപ് ദ്വീപുകളിലെ വിവിധ തുറമുഖ പദ്ധതികളുടെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
സീനിയർ പ്രോജക്ട് കൺസൾട്ടന്റ് (സിവിൽ), പ്രോജക്ട് കൺസൾട്ടന്റ് (സിവിൽ), ജൂനിയർ പ്രോജക്ട് കൺസൾട്ടന്റ്, കൺസൾട്ടന്റ് സൈറ്റ് എഞ്ചിനീയർ, കൺസൾട്ടന്റ് ഡ്രാഫ്റ്റ്സ്മാൻ തുടങ്ങിയ തസ്തികയിലായി 17 ഒഴിവുകൾ
അടിസ്ഥാന യോഗ്യത
ITI/ ഡിപ്ലോമ/ BE/ B Tech പരിചയം: 2 – 10 വർഷം
പ്രായപരിധി: 55 വയസ്സ്
ശമ്പളം: 25,000 – 65,000 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: ഒക്ടോബർ 8 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക