ഇടുക്കി: 15 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്ന കേസിലെ പ്രതി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം.
24കാരൻ ധനുഷാണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് സ്വദേശിയാണ് അറസ്റ്റിലായ ധനുഷ്.
15കാരിയായ പെൺകുട്ടിയെ 2023 ലാണ് ധനുഷ് പരിചയപ്പെടുന്നത്. ഇതിനിടെ വിവാഹ വാഗ്ദാനം നൽകി കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
വൈകാതെ തന്നെ മറ്റൊരു പെൺകുട്ടിയുമായി ധനുഷ് പ്രണയത്തിലായി. 15കാരിയുമായുള്ള അടുപ്പം ഉപേക്ഷിക്കുകയും ചെയ്തു.
ഈ കേസിലാണ് 3 വർഷത്തിന് ശേഷം പ്രതിയെ പിടികൂടിയത്. വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ അമൃത സിംഗ് നായകത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

