
ന്യൂഡൽഹി : വിപണിയിൽ പുതുക്കിയ i20 N ലൈൻ അവതരിപ്പിച്ച് ഹ്യൂണ്ടായ്.
N6, N8 എന്നീ രണ്ട് വേരിന്റ്കളിൽ i20 N ലൈൻ വരുന്നുണ്ട്. N6 മാനുവൽ വേരിയന്റിന് 9.99 ലക്ഷം രൂപ മുതൽ ടോപ്പ്-സ്പെക്ക് N8 DCT വേരിയന്റിന് 12.31 ലക്ഷം രൂപ വരെയാണ്.
പ്രധാന സവിശേഷതകൾ
🔸 1.0-ലിറ്റർ ടർബോ-പെട്രോൾ എൻഞ്ചിൻ
🔸iMT ഗിയർബോക്സിന് പകരം 6-സ്പീഡ് മാനുവൽ
🔸ബോസ് ഓഡിയോ സിസ്റ്റം
🔸16 ഇഞ്ച് അലോയ്
🔸6 എയർബാഗ് അടക്കം 35 സ്റ്റാൻഡേർഡ് സുരക്ഷ ഫീചർസ് കൂടി പുതിയ മോഡലിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]