
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. രാവിലെ 7 മണിക്ക് കാസർഗോഡ് നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് ഉച്ചയ്ക്ക് ശേഷം 3.05ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4.05ന് തിരിച്ചു പോകുന്ന ട്രെയിൻ 11.58ന് കാസർഗോഡ് എത്തും. നേരത്തെ പുറത്തുവിട്ട ഷെഡ്യൂളിൽ ഇത് 11.55 ആയിരുന്നു. പുതിയ ഷെഡ്യൂളിൽ 3 മിനിറ്റ് വൈകിയാണ് ട്രെയിൻ എത്തുക. നേരത്തെ അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്. എന്നാൽ, പുതുതായി അനുവദിച്ച ട്രെയിൻ ആലപ്പുഴ […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]