കോഴിക്കോട്∙ ജാമ്യത്തിലറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന മയക്കുമരുന്ന് കേസിലെ പ്രതി പിടിയിൽ. വെസ്റ്റ് ഹിൽ അത്താണിക്കൽ സ്വദേശി പെരുമൽ കണ്ടി വീട്ടിൽ സക്കറിയ(35) യെയാണ് എലത്തൂർ പൊലീസ് പിടികൂടിയത്.
2023 ജൂൺ മാസം വെങ്ങാലി ജെട്ടി പാർക്കിന് സമീപത്ത് വച്ച് പ്രതിയെ മയക്കുമരുന്ന് ഉപയോഗത്തിനിടെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പ്രതിയെ എലത്തൂർ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

