അരുവിത്തുറ ∙ കൗമാര കലയുടെ വസന്തം പീലി വിടർത്തുന്ന ‘കലാഗ്നി’ കലോത്സവത്തിന് അരുവിത്തുറ സെന്റ് ജോർജ് കോളജിൽ തുടക്കമായി. മൂന്നു വേദികളിലായി 50 പരം ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
കലാഗ്നിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
സിബി ജോസഫ് നിർവഹിച്ചു. കോളജ് ബർസാർ റവ.
ഫാ.ബിജു കുന്നയ്ക്കാട്ട്, കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, യൂണിയൻ സ്റ്റാഫ് കോഓർഡിനേറ്റർ ഡോ.
തോമസ് പുളിക്കൽ, കോളജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ, ആർട്സ് ക്ലബ് സെക്രട്ടറി ഖദീജ സുഹ, വൈസ് ചെയർപഴ്സൻ അഞ്ജലീന തുടങ്ങിയവർ സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

