കാസർകോട് ∙ അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന് വേണ്ടി ചീമേനി പോത്താംങ്കണ്ടത്തിൽ നിർമിച്ച കുളം കടുത്ത വേനലിലും വറ്റാതെ കിടക്കുന്നു. ദീപാലംകൃതമായി നിൽക്കുന്ന കുളം ആ ചിത്രത്തിലെ പ്രധാന ഘടകമായിരുന്നു.
സിനിമ ചിത്രീകരിച്ച് വർഷം രണ്ട് കഴിഞ്ഞു. ഇതിലെ വെള്ളം കടുത്ത വേനലിൽ വറ്റും എന്നായിരുന്നു എല്ലാവരും കരുതിയത്.
പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമിയിൽ കുളം സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ ഇതു സംരക്ഷിക്കാൻ വഴിയില്ലാത്ത അവസ്ഥയാണുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

