അരുൺ കുമാർ തിരക്കഥ എഴുതി ഷിജു രാജൻ, അരുൺ കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സിനിമയെ വെല്ലുന്ന മലയാളം ഷോർട്ട് ഫിലിം ‘കളം ‘ പ്രേക്ഷക ശ്രദ്ധ നേടുന്നു. ലോ ലൈറ്റ് മീഡിയയുടെ ബാനറിൽ പുരന്ദ്ര ദാസ് & ഷിജുരാജൻ ചേർന്ന് നിർമിച്ച സിനിമ പുതിയ താരങ്ങളുടെ പ്രകടനം കൊണ്ടും സിനിമയോട് കിടപിടിക്കുന്ന മേക്കിങ് കൊണ്ടും മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു.
പോൾ സി, ഷംജ രാജേന്ദ്രൻ, യുവി പ്രസൻ, അഷ്ക്കർ അലി, വിനയൻ, അശ്വിൻ കൽപാത്തി, അമിതാഭ് പണിക്കർ , പ്രവീൺ, ജലീൽ, സൂരജ്, സുനിൽ , സുരേന്ദ്രൻ, കിരൺ, ഹർഷാദ്, രാജേഷ് എന്നിവരാണ് അഭിനേതാക്കൾ. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലാണ് സിനിമ അപ്ലോഡ് ചെയ്തിരിക്കുന്നത്.
സിനിമട്ടോഗ്രാഫി – അമൽ നന്ദിയത്ത്. എഡിറ്റർ – മുഹമ്മദ് ഷബീർ. മ്യൂസിക് – ജിഷ്ണു തിലക്. ആർട്ട് -അഖിൽ റോയ്. സൗണ്ട് ഡിസൈൻ – ജിതിൻ ജോസഫ്. അസോസിയേറ്റ് ഡയറക്ടർ – അമിതാഭ് പണിക്കർ. അസിസ്റ്റന്റ് ഡയറക്ടർ – ഷബീബ്. അസോസിയറ്റ് സിനിമട്ടോഗ്രാഫി – എൽദോ സക്കറിയ. ടൈറ്റിൽസ് – തേജസ് വിനോദ്. മേക്കപ്പ് – സുരേഷ് കെ ജോൺ. പബ്ലിസിറ്റി ഡിസൈൻ – വുഷ്ണുദേവ് & രാഹുൽ എസ്. പ്രൊഡക്ഷൻ കൺട്രോളർ – ഹർഷാദ് പറക്കുന്നം. ഫിനാൻസ് കൺട്രോളർ – മനു.എം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]