ബാലുശ്ശേരി ∙ മലയോര ഹൈവേയുടെ പ്രവൃത്തി തലയാട് റീച്ചിൽ അവസാന ഘട്ടത്തിൽ. കഴിഞ്ഞ മഴക്കാലത്ത് ഇരുപത്തിയാറാം മൈൽ ഭാഗങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിൽ പ്രവൃത്തി വൈകുന്നതിനു കാരണമായിരുന്നു.
പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ പ്രവൃത്തി വേഗത്തിലാക്കി. എൺപത് ശതമാനത്തോളം പ്രവൃത്തികൾ പൂർത്തിയായി.
9.9 കിലോമീറ്റർ ദൂരമുള്ള തലയാട് – മലപുറം റീച്ചിന് 57.95 കോടി രൂപയാണ് അനുവദിച്ചത്. 12 മീറ്റർ വീതിയിലാണ് ഹൈവേ നിർമാണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

