

കെജിഒഎ കോട്ടയം ജില്ലാ കലോത്സവം നാട്ടകം പോളിടെക്നിക്ക് കോളജിൽ സമാപിച്ചു; സമ്മാന വിതരണം ജെയ്ക്ക് സി.തോമസ് നിർവഹിച്ചു
കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കലോത്സവത്തിന് ഞായറാഴ്ച വൈകിട്ട് നാട്ടകം ഗവ.കോളജിൽ സമാപനമായി.
സമാപന സമ്മേളനവും സമ്മാന വിതരണവും ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ജെയ്ക്ക് സി.തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, സെക്രറട്ടറി ഷാജി മോൻ ജോർജ് , ട്രഷറർ പ്രമോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group