അഞ്ചൽ ∙ ടൗണിലെ ഓട്ടോറിക്ഷ സ്റ്റാൻഡിനു സമീപത്തെ ട്രാൻസ്ഫോമറിനു തൊട്ടരികെ കൂന കൂട്ടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്ത് അധികൃതർ ഇടപെട്ടു മാറ്റി. അപകടകരമായ രീതിയിൽ പ്ലാസ്റ്റിക് കൂട്ടിയിടുന്ന വിവരം ഇന്നലെ ’ മനോരമ ’ റിപ്പോർട്ട് ചെയ്തിരുന്നു .
ടൗണിലെ കടകളിൽ നിന്നും മറ്റും ശേഖരിക്കുന്ന ഉപയോഗ രഹിതമായ പ്ലാസ്റ്റിക് സാധനങ്ങൾ ചാക്കുകളിൽ നിറച്ചായിരുന്നു കൂട്ടിയിരുന്നത് . വൈദ്യുതി ലൈനിൽ നിന്നു ഉണ്ടാകുന്ന തീപ്പൊരി അഗ്നിബാധയ്ക്കു ഇടയാക്കുമെന്നു മുന്നറിയിപ്പ് ഉണ്ടായിട്ടും പഞ്ചായത്ത് അധികൃതർ കണ്ടില്ലെന്നു നടിച്ചതു പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു .
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

