
പലരേയും അലട്ടുന്ന പ്രശ്നമാണ് താരൻ. പല കാരണങ്ങൾ കൊണ്ട് താരൻ ഉണ്ടാകാം.
പലരേയും അലട്ടുന്ന പ്രശ്നമാണ് താരൻ. പല കാരണങ്ങൾ കൊണ്ട് താരൻ ഉണ്ടാകാം.
വരണ്ട ചർമ്മം, ഫംഗസ് വളർച്ച, അല്ലെങ്കിൽ മറ്റ് അടിസ്ഥാന അവസ്ഥകൾ എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങൾ താരനിലേക്ക് നയിച്ചേക്കാം.
താരൻ അകറ്റാൻ ഏറ്റവും മികച്ചതാണ് ആര്യവേപ്പ്.
ആര്യവേപ്പിയിലെ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ താരനകറ്റാൻ സഹായിക്കും.
ആര്യവേപ്പിന്റെ ഇലയില്‍ ഫോളിക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് മുടികൊഴിച്ചില്‍ തടയുന്നതിനും സഹായിക്കും.
ഒരു പാത്രത്തില്‍ ചെറുചൂടുവെള്ളം എടുക്കുക. അതിലേയ്ക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ആര്യവേപ്പിന്റെ പൊടി ചേര്‍ക്കുക.
ശേഷം നന്നായി പേസ്റ്റ് പരുവത്തില്‍ മിക്സ് ചെയ്ത് എടുക്കണം. ശേഷം ഇത് തലയില്‍ തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് ഇട്ടേക്കുക.
പിന്നീട് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]