
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ വിരാട് കോഹ്ലിയടക്കം അഞ്ചു താരങ്ങള്‍ വിശ്രമത്തിലാണ്. എന്നാല്‍ കളിക്കളത്തില്‍ ഇല്ലെങ്കിലും പുതിയ റോളിലായിരുന്നു കോഹ്ലി മൈതാനത്ത് എത്തിയത്. വാട്ടര്‍ ബോയി ആയാണ് താരം എത്തിയത്. ഇപ്പോള്‍ കോഹ്ലിയുടെ ഓട്ടമാണ് വൈറലായിരിക്കുന്നത്. ഡ്രിങ്ക്സ് ബ്രേക്കിനിടെയായിരുന്നു താരത്തിന്റെ രസകരമായ ഓട്ടം ഉണ്ടായത്. മുഹമ്മദ് സിറാജിനൊപ്പം വെള്ളവുമായി ഗ്രൗണ്ടിലിറങ്ങിയ കോഹ്ലി എല്ലാവരെയും നിര്‍ത്താതെ ചിരിപ്പിച്ചാണ് മൈതാനം വിട്ടത്. വൈറല്‍ ഓട്ടത്തിന്റെ വീഡിയോ ഹോട്ട്സ്റ്റാര്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘മൈതാനത്ത് ഉണ്ടേലും ഇല്ലേലും നമ്മുക്ക് […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]