

പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ വിദ്യാരംഭത്തിന് ഓൺലൈൻ ബുക്കിങ് ആരംഭിച്ചു
കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ 2023 ഒക്ടോബർ 24 വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് ,ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.
panachickad.org എന്ന വെബ്സൈറ്റിൽ നിന്നും നേരിട്ട് ബുക്ക് ചെയ്യാവുന്നതാണ് .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]