തൃശൂർ∙ റോട്ടറി ക്ലബ് ഓഫ് തൃശൂരിന്റെ നേതൃത്വത്തിൽ വൃക്ക രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ നൽകി. നിർദ്ധരരായ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സേവനങ്ങൾ നൽകുന്ന തൃശൂരിൽ പ്രവർത്തിക്കുന്ന കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിലേക്കാണ് സാമുഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി 100 ഡയാലിസിസ് കിറ്റുകൾ നൽകിയത്.
കിഡ്നി ഫെഡറേഷന്റെ സ്ഥാപകനായ ഫാദർ ഡേവിസ് ചിറമേൽ, റോട്ടറി ഭാരവാഹികളിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

