നീലേശ്വരം ∙ ദേശീയപാതയിൽ പടന്നക്കാട്ടെ രണ്ടാമത്തെ റെയിൽവേ ഓവർ ബ്രിജിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായതായി നിർമാണ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസ് അധികൃതർ അറിയിച്ചു. രാജ്യത്തെ ഏറ്റവും നീളമേറിയ ഗർഡറുകളാണ് ഇവയെന്ന് മേഘ കൺസ്ട്രക്ഷൻസ് പ്രോജക്ട് മാനേജർ എ.ഭാസ്കർ പറഞ്ഞു. ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി സുഗമമാക്കാൻ കഴിഞ്ഞ 4 ദിവസമായി പടന്നക്കാട് റെയിൽവേ ഓവർ ബ്രിജ് വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

