മുംബൈ ∙ രാജ്യത്ത് ചിപ്പ് നിർമാണ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കി ടാറ്റ ഇലക്ട്രോണിക്സ്. യുഎസ് ചിപ് വമ്പനായ ഇന്റൽ ആഭ്യന്തര ഉപയോഗത്തിനായുള്ള സെമികണ്ടക്ടറുകളുടെ നിർമാണത്തിനും അസംബ്ലിങ്ങിനും ടാറ്റയുമായി സഹകരണത്തിനു ധാരണയായി.
1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ടാറ്റ ചിപ് നിർമാണ മേഖലയിൽ നടത്തുന്നത്.
ഗുജറാത്തിൽ രാജ്യത്തെ ആദ്യത്തെ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ യൂണിറ്റും അസമിൽ ചിപ് അസംബ്ലിങ്–ടെസ്റ്റിങ് കേന്ദ്രവുമാണ് ടാറ്റ സ്ഥാപിക്കുന്നത്. ഇന്റലുമായുള്ള ടാറ്റയുടെ ധാരണ രാജ്യത്ത് എഐ പിസി രംഗത്തു വലിയ മുന്നേറ്റത്തിനിടയാക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

