കണ്ണൂർ ∙ കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ജയശങ്കറിന്റെ നിര്യാണത്തിൽ സീനിയർ ജേണലിസ്റ്റ് ഫോറം കേരള കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു.
ജില്ലാ പ്രസിഡന്റ് എം. ജിജോ കുമാർ അധ്യക്ഷത വഹിച്ചു.
മാധ്യമപ്രവർത്തകരുടെ അവകാശ സംരക്ഷണത്തിനായി ത്യാഗപൂർണ്ണമായ പ്രവർത്തനം നടത്തിയ ആദർശ ധീരനായിരുന്നു ജയശങ്കറെന്നു അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത മുതിർന്ന മാധ്യമ പ്രവർത്തകൻ പി. ഗോപി പറഞ്ഞു.
എം. വി.
പ്രസാദ്, എ. ദാമോദരൻ, ഒ.
ഉസ്മാൻ, കെ. ടി.
ശശി, ദിനകരൻ കൊമ്പിലാത്ത്, ഒ.സി. മോഹൻരാജ്, രാജകുമാർ ചാല, സി.
വിജയൻ, പി.വി രാജൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

