നാഗർകോവിൽ ∙ അവധിദിനമായി ഇന്നലെ കന്യാകുമാരിയിൽ വിനോദസഞ്ചാരികളുടെ വൻത്തിരക്ക്. മഴമേഘം കാരണം കഴിഞ്ഞ 10 ദിവസങ്ങളായി കാണാൻ സാധിക്കാതെ വന്നിരുന്ന സൂര്യോദയം ഇന്നലെ വിനോദസഞ്ചാരികൾക്ക് കാണാനായി.
ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങുന്നവരായിരുന്നു അധികവും. കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രം, തിരുപ്പതി വെങ്കടാചലാപതി ക്ഷേത്രം എന്നിവിടങ്ങളിലും ദർശനത്തിനു നല്ല തിരക്കായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

