കൈനകരി ∙ ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകൾ കൂട്ടിയിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ആലപ്പുഴയിൽ നിന്നു വേണാട്ടുകാട്ടിലേക്കു പോകുകയായിരുന്ന 84–ാം നമ്പർ ബോട്ടും എസ്–23 നമ്പർ ബോട്ടുമാണ് കുട്ടമംഗലം ഗോവേന്ദ ജെട്ടിയിൽ കൂട്ടിയിടിച്ചത്.
ശനി രാത്രി 8.45നായിരുന്നു സംഭവം. 23–ാം നമ്പർ ഇരുമ്പുബോട്ട് 84–ാം നമ്പർ തടി ബോട്ടിന്റെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നുവെന്നു യാത്രക്കാർ പറഞ്ഞു.
84–ാം നമ്പർ തടി ബോട്ടിന്റെ പിൻഭാഗം ഭാഗികമായി തകർന്നു. പിറകിലിരുന്ന യാത്രക്കാരി അത്ഭുതകരമായിട്ടാണു രക്ഷപെട്ടെത്.
ബോട്ട് ജീവനക്കാരുടെ തികഞ്ഞ അനാസ്ഥയാണ് അപകട
കാരണമെന്നാണു യാത്രക്കാർ ആരോപിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

