കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. ∙ കർണാടക തീരത്ത് മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം
പഴയന്നൂർ ∙ ടൗൺ, പുത്തിരിത്തറ, കൈതക്കോട്, ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് പരിസരം എന്നിവിടങ്ങളിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ഒഴിവ്
തൃശൂർ∙ രാമവർമപുരത്തെ സാമൂഹിക നീതി വകുപ്പിന് കീഴിലെ വൃദ്ധ സദനത്തിൽ അക്കൗണ്ടന്റിനെ നിയമിക്കുന്നു.
അടിസ്ഥാന യോഗ്യത: ബികോം. വേഡ് പ്രോസസിങ് പരിചയം, കമ്യൂണിക്കേഷൻ സ്കിൽ എന്നിവ നിർബന്ധം.
31ന് രാവിലെ 10.30ന് വൃദ്ധ സദനത്തിൽ വാക്ക് ഇൻ ഇൻറർവ്യു. 20നും 50നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 0487-2693734.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

