എലത്തൂർ∙സ്മാർട്ട് വില്ലേജ് ഓഫിസ് മന്ത്രി കെ.രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
റവന്യു വകുപ്പിന്റെ സ്മാർട്ട് വില്ലേജ് ഓഫിസ് പദ്ധതിയുടെ ഭാഗമായി 50 ലക്ഷം രൂപ ചെലവഴിച്ചാണ് എലത്തൂർ പഴയ വില്ലേജ് ഓഫിസിന്റെ കെട്ടിടം പൊളിച്ച് നവീകരിച്ചത്.
കൗൺസിലർമാരായ ഒ.പി.ഷിജിന, മനോഹരൻ മാങ്ങാറിയിൽ, എസ്.എം.തുഷാര, വി.കെ.മോഹൻദാസ്, വി.പി.മനോജ്, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്, എഡിഎം മുഹമ്മദ് റഫീഖ്, തഹസിൽദാർ എ.എം.പ്രേംലാൽ, ജില്ലാ നിർമിതി കേന്ദ്രം അസിസ്റ്റൻറ് എൻജിനീയർ ഇ.സീന, വില്ലേജ് ഓഫിസർ ജിജി എന്നിവർ പ്രസംഗിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

