തിരുവനന്തപുരം ∙ തിരുവനന്തപുരത്തു നിന്ന് മാലദ്വീപിന്റെ തലസ്ഥാനമായ മാലെയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന വിമാന സർവീസ് തുടങ്ങി. ഉച്ചയ്ക്ക് 12ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന സർവീസ് 1.20ന് മാലെയിലെത്തും.
തിരികെ ഉച്ചയ്ക്ക് 2.05ന് പുറപ്പെട്ട് 4.20ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം-മാലെ, തിരുവനന്തപുരം-ഹാനിമാധു റൂട്ടുകളിൽ നിലവിൽ മാൽഡീവിയൻ എയർലൈൻസും സർവീസ് നടത്തുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

