ചെറുവണ്ണൂർ∙ ചെറുവണ്ണൂർ ജംങ്ഷനിൽ പള്ളിയുടെ മുൻവശത്തുള്ള സ്റ്റോറിന് തീപിടിച്ചു. ശ്രീ കുഞ്ഞാലൻ നമ്പി ലോലിൽ മധുര ബസാർ ചെറുവണ്ണൂർ എന്നയാളുടെ കടയ്ക്കാണ് തീപിടിച്ചത്.
പുലർച്ചെ ആണ് സംഭവം. തീപിടിച്ച് പുക ഷട്ടറിന്റെ പുറത്തേക്ക് വന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും വിവരം സ്റ്റേഷനിൽ അറിയിക്കുകയുമായിരുന്നു. കടയിലെ മുഴുവൻ സാധനങ്ങളും അഗ്നിക്ക് ഇരയായി.
കടയിൽ നിറയെ സ്റ്റേഷനറി സ്ഥാനങ്ങളും സ്റ്റോർ ഐറ്റങ്ങളും മിൽമ പാൽ ഉൽപ്പനങ്ങളും ബേക്കറി സാധനങ്ങളും തുടങ്ങി ധാരാളം സാധനങ്ങൾ സ്റ്റോക്ക് ചെയ്തു വച്ചിരുന്നു തീയുടെ ഉറവിടം ഷോർട്ട് സർക്യൂട്ട് ആണെന്ന് കരുതുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

