കണ്ണൂർ∙ കണ്ണോത്തുംചാൽ –സൗത്ത് ബസാർ റോഡ് ടാറിങ് നടത്തി ഒരാഴ്ചയ്ക്കകം തകർന്നു. കഴിഞ്ഞ വർഷം മാർച്ച് അവസാനമായിരുന്നു ടാറിങ്.
ഈ റോഡിലൂടെ പോയാൽ വാഹനങ്ങൾക്ക് കേടുപാട് പറ്റുമെന്ന് ഉറപ്പാണ്. വലിയ കുഴികളാണ് റോഡിൽ നിറയെ.
മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കും. പിന്നെ കുഴിയും റോഡും തിരിച്ചറിയാനാകില്ല.
ഒട്ടേറെ ഇരുചക്രവാഹനങ്ങൾ ഇതിനകം അപകടത്തിൽപ്പെട്ടു. വാഹനങ്ങൾ കടന്നുപോകുമ്പോൾ കരിങ്കൽ ചീളുകൾ തെറിച്ചുള്ള അപകടവും പതിവാണ്.
ദേശീയപാതയ്ക്ക് സമാന്തരമായി ഉപയോഗിക്കുന്ന റോഡാണിത്. ധനലക്ഷ്മി ആശുപത്രി– കണ്ണോത്തുംചാൽ മേഖലയിലാണ് റോഡ് ഏറ്റവും കൂടുതൽ തകർന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

