മൂന്നാർ∙ ദേശീയപാത നിർമാണം നടക്കുന്നതിനിടെ ലോറി മറിഞ്ഞു. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. കൊച്ചി-ധനുഷ്കോടി ദേശീയപാത വീതി കൂട്ടലിന്റെ ഭാഗമായി മണ്ണ് നീക്കാനെത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്. ഹെഡ് വർക്സ്ഡാമിനും പള്ളിവാസലിനും ഇടയിലായിരുന്നു അപകടം.
അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അരമണിക്കൂർ നേരം ഗതാഗതം തടസ്സപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

