വിതുര ∙ ഷോക്കേറ്റ കുരങ്ങുകൾക്ക് സിപിആർ നൽകി രക്ഷപ്പെടുത്തി വന സംരക്ഷണ സമിതി അംഗങ്ങൾ. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പൊൻമുടി -കല്ലാർ ഗോൾഡൻ വാലി ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു മുൻവശം വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് രണ്ട് കുരങ്ങുകൾ താഴെ വീഴുകയായിരുന്നു.
ഇരുവർക്കും സിപിആറും പ്രഥമശുശ്രൂഷയും നൽകി പൊന്മുടി വന സംരക്ഷണ സമിതി അംഗങ്ങൾ അവയുടെ ജീവൻ രക്ഷിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

