പാലക്കാട് ∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്തുകളുടെയും നഗരസഭകളുടെയും സംവരണം നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് അവസാനിച്ചു. നാളെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുടെ സംവരണ നറുക്കെടുപ്പും 21ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ സംവരണ നറുക്കെടുപ്പും നടക്കും. ഇന്നലെ നറുക്കെടുത്ത തദ്ദേശസ്ഥാപനങ്ങളിലെ സംവരണം ഇങ്ങനെ.
പുതുപ്പരിയാരം
ആകെ വാർഡുകൾ: 23
∙ ജനറൽ വാർഡ്: 1 (പുളിയംപുള്ളി), 4 (ഹേമാംബിക നഗർ), 5 (മുരളി), 8 (വാരാട്ടുപറമ്പ്), 9 (പൂച്ചിറ), 14 (പാങ്ങൽ), 18 (വാറക്കാട്), 19 (വള്ളിക്കോട്), 22 (മുട്ടിക്കുളങ്ങര), 23 (കുളക്കണ്ടപ്പൊറ്).
∙ വനിത: 2 (കയ്യറ), 3 (ഓട്ടൂർക്കാട്), 6 (അത്താണിപറമ്പ്), 7 (മേലേപ്പുറം), 10 (ഇരപ്പശ്ശേരി), 11 (കാവിൽപാട്), 12 (അമ്പലപ്പറമ്പ്), 13 (പയ്യൽ), 20 (പാലക്കപറമ്പ്), 21 (പന്നിയംപാടം). ∙ പട്ടികജാതി: 17 (വെണ്ണക്കര).
∙ പട്ടികജാതി വനിത: 15 (താഴേമുരളി), 16 (പുതുപ്പരിയാരം).
മുതലമട
ആകെ വാർഡ്: 22
∙ ജനറൽ: 1 (കുറ്റിപ്പാടം), 4 (പള്ളം), 5 (പാപ്പാൻചള്ള), 6 (മീങ്കര), 11 (പറമ്പിക്കുളം), 14 (ആട്ടയാംപതി), 15 (വലിയചള്ള), 20 (നെണ്ടൻകിഴായ). ∙ വനിത: 2 (മാമ്പള്ളം), 3 (മല്ലൻകൊളുമ്പ്), 9 (ചെമ്മണാംപതി), 13 (ഇടുക്കപ്പാറ), 16 (കാമ്പ്രത്ത്ചള്ള), 21 (പോത്തംപാടം), 22 (നടുപ്പതി).
∙ പട്ടികജാതി: 8 (ഗോവിന്ദാപുരം), 17 (ചുള്ളിയാർ). ∙ പട്ടികജാതി വനിത: 7 (എം.പുതൂർ), 18 (പറയമ്പള്ളം).
∙ പട്ടികവർഗം: 10 (മൂച്ചംകുണ്ട്). ∙ പട്ടികവർഗ വനിത: 12 (തേക്കടി), 19 (കാടംകുറിശ്ശി).
പുതുനഗരം
ആകെ വാർഡ്: 15
∙ ജനറൽ: 4 (കൊശക്കട), 6 (പള്ളിബസാർ), 7 (ഉന്നൻചാത്തൻ തെരുവ്), 9 (കരിപ്പോട്), 12 (കരിപ്പോട് തറ), 14 (മാങ്ങോട്).
∙ വനിത: 2 (തെക്കത്തിവട്ടാരം), 3 (പുതുനഗരം ടൗൺ), 5 (ചന്തപ്പേട്ട
വട്ടാരം), 10 (വാരിയത്തുകളം), 11 (വിക്കാപ്), 13 (വീട്ടിയോട്), 15 (കാട്ടുതെരുവ്). ∙ പട്ടികജാതി: 1 (കരുമഞ്ചാല).
∙ പട്ടികജാതി വനിത: 8 (കാരാട്ടുകുളമ്പ്).
വടവന്നൂർ
ആകെ വാർഡുകൾ: 14
∙ ജനറൽ: 4 (മുല്ലയ്ക്കൽകുളമ്പ്), 5 (പൊക്കുന്നി), 6 (തങ്കയം), 8 (മേനങ്ങത്ത്), 10 (വി.പി.തറ), 11 (പള്ളം). ∙ വനിത: 1 (മഴൂർക്കാവ്), 2 (പിലാപ്പുള്ളി), 3 (പറശ്ശേരി), 7 (കൂത്താമ്പാക്ക്), 14 (കാക്കറക്കളം).
∙ പട്ടികജാതി: 12 (കീഴ്ചിറ)
∙ പട്ടികജാതി വനിത: 9 (മടത്തുനാറ), 13 (പട്ടത്തലച്ചി).
പട്ടഞ്ചേരി പഞ്ചായത്ത്
വാർഡുകളുടെ എണ്ണം: 18
∙ ജനറൽ: 3 (ആറ്റാഞ്ചേരി), 6 (വണ്ടിത്താവളം), 8 (അയ്യൻവീട്ടുചള്ള), 10 (നന്ദിയോട്) 11 (പാട്ടികുളം), 12 (കന്നിമാരി), 17 (കരിപ്പാലി),
∙ വനിത: 2 (മാങ്ങോട്), 4 (പാലോട് – മാടശ്ശേരി), 9 (പാറക്കാട്ടുചള്ള), 13 (ചോഴിയക്കാട്), 15 (മുട്ടുചിറ), 16 (പട്ടഞ്ചേരി), 18 (കാവിൽക്കളം).
∙ പട്ടികജാതി: 1 (അമ്പാട്ടു പറമ്പ്), 5 (പനങ്കാവ്). ∙ പട്ടികജാതി വനിത: 7 (തെക്കേക്കാട്), 14 (കടുചിറ).
പെരുവെമ്പ്
ആകെ വാർഡുകൾ: 15
∙ ജനറൽ: 5 (അപ്പളം), 7 (ചീരയൻകാട്), 12 (ചുങ്കം), 13 (മേലെക്കാട്), 15 (മന്ദത്തുകാവ്).
∙ വനിത: 1 (തണ്ണിശ്ശേരി), 2 (ചോറക്കോട്), 3 (നരമൻകുളം), 4 (പടിഞ്ഞാറെത്തറ), 10 (കല്ലഞ്ചിറ), 14 (വാഴക്കോട്). ∙ പട്ടികജാതി: 6 (കുന്നേക്കാട്), 8 (കറുകമണി).
∙ പട്ടികജാതി വനിത: 9 (പാലത്തുള്ളി), 11 (കിഴക്കെത്തറ).
എലവഞ്ചേരി
ആകെ വാർഡ്: 15
∙ ജനറൽ: 1 (കരിങ്കുളം), 3 (വടക്കെമുറി), 5 (മന്നത്തുപാറ), 6 (മഞ്ഞപ്പാറ), 7 (പനങ്ങാട്ടിരി). . ∙ വനിത: 2 (തൂറ്റിപ്പാടം), 4 (വട്ടെക്കാട്), 8 (തെന്മല), 9 (മൂച്ചിക്കൽ), 10 (കിഴക്കെമുറി), 11 (പെരിങ്ങോട്ടുകാവ്).
∙ പട്ടികജാതി: 13 (മോഴപ്പാറ), 15 (പടിഞ്ഞാമുറി). ∙ പട്ടികജാതി വനിത: 12 (പറശ്ശേരി), 14 (കൊട്ടയംകാട്).
മേലാർകോട്
ആകെ വാർഡുകൾ: 18
∙ ജനറൽ: 6 (തെക്കേത്തറ), 10 (പഴതറ), 12 (അന്താഴി), 13 (പുത്തൻതറ), 14 (വലതല), 16 (മുതുകുന്നി), 17 (വട്ടോമ്പാടം), 18 (കാത്താംപൊറ്റ).
∙ വനിത: 2 (കോന്നല്ലൂർ), 3 (ചിറ്റിലഞ്ചേരി), 5 (കല്ലമ്പാട്), 7 (കാപ്പുകാട്), 9 (ചേരാമംഗലം), 11 (കിളിയല്ലൂർ), 15 (കടമ്പിടി). ∙ പട്ടികജാതി: 1 (കോഴിപ്പാടം).
∙ പട്ടികജാതി വനിത: 4 (നീലിച്ചിറ), 8 (ചെട്ടിയാർക്കാട്).
പല്ലശ്ശന
ആകെ വാർഡ്: 17
∙ ജനറൽ: 5 (ചെട്ടിയാർപാടം), 6 (പാറക്കളം), 7 (മഠത്തിൽകളം), 8 (ചാമപ്പറമ്പ്), 12 (കൂടല്ലൂർ), 15 (കുമാരംപുത്തൂർ).
∙ വനിത: 1 (കക്കാട്ടുകുന്ന്), 3 (കുളത്തിങ്കൽ), 4 (പൂളപ്പറമ്പ്), 9 (തുണ്ടപ്പറമ്പ്), 11 (ഒഴിവുപാറ), 13 (നടുത്തറ), 14 (തളൂർ). ∙ പട്ടികജാതി: 10 (തല്ലുമന്ദം), 17 (തെക്കേത്തറ).
∙ പട്ടികജാതി വനിത: 2 (ചെമ്മണംകാട്), 16 (പല്ലാവൂർ).
അയിലൂർ
ആകെ വാർഡുകൾ: 19
∙ ജനറൽ: 3 (തെക്കേത്തറ), 5 (പൂളക്കൽപറമ്പ്), 6 (തലവെട്ടാംപാറ), 8 (പുത്തൻതറ), 10 (ചക്രായി), 16 (അടിപ്പെരണ്ട), 17 (പയ്യാംകോട്), 19 (കാന്തളം) .
∙ വനിത: 1 (പാലമൊക്ക്), 2 (കാരക്കാട്ടുപറമ്പ്), 9 (കരിങ്കുളം), 12 (പൂവച്ചോട്), 13 (മരുതഞ്ചേരി), 14 (തെങ്ങുംപാടം), 15 (ഒലിപ്പാറ), 18 (കയറാടി).
∙ പട്ടികജാതി: 7 (കോഴിക്കാട്) .
∙ പട്ടികജാതി വനിത: 4 (അയിലൂർ), 11 (കരിമ്പാറ)
നെന്മാറ പഞ്ചായത്ത്
ആകെ വാർഡുകൾ: 22
∙ജനറൽ: 2 (പുത്തൻതറ), 5 (നെമ്മാറപ്പാടം), 6 (കൊശിനിപ്പള്ളം), 8 (പഴതറക്കാട്), 9 (നെല്ലിപ്പാടം), 12 (പോത്തുണ്ടി), 15 (ചാത്തമംഗലം), 17 (പേഴുംപാറ), 21 (കൽമൊക്ക്), 22 (ചെന്നംകോട്). ∙ വനിത: 1 (അയിനംപാടം), 3 (വല്ലങ്ങി), 4 (പുളിക്കൽത്തറ), 10 (അയ്യപ്പൻപാറ), 11 (ചെമ്മന്തോട്), 13 (മാട്ടായി), 14 (നെല്ലിക്കാട്), 16 (കൊമ്പൻകല്ല്), 18 (പാലപ്പറമ്പ്).
∙ പട്ടികജാതി: 19 (നെന്മാറ).
∙ പട്ടികജാതി വനിത: 7 (വിത്തനശേരി), 20 (വക്കാവ്).
നെല്ലിയാമ്പതി
ആകെവാർഡുകൾ: 14
∙ ജനറൽ: 3 (ആനമട), 5 (ചന്ദ്രാമല), 7 (മീരാഫ്ലോഴ്സ്), 10 (കാരപ്പാറ), 11 (ലിലല്ലി).
∙ വനിത: 4 (കൊട്ടയങ്ങാടി), 6 (പുല്ലുക്കാട്), 9 (ഓറിയന്റൽ), 12 (നൂറടി). ∙ പട്ടികജാതി: 8 (വിക്ടോറിയ). ∙ പട്ടികജാതി വനിത: 1 (പുലയമ്പാറ), 13 (കൂനംപാലം). ∙ പട്ടികവർഗം: 2 (സീതാർകുണ്ട്).
∙ പട്ടികവർഗം വനിത: 14 (മണലാരൂ).
ആലത്തൂർ
ആകെ വാർഡുകൾ: 18
∙ ജനറൽ: 4 (കുമ്പളക്കോട്), 7 (പുതിയങ്കം), 9 (തെക്കുമുറി), 10 (കാട്ടുശ്ശേരി), 12 (കുന്നക്കാട്), 13 (മരുതൻകാട്), 14 (ഇരട്ടക്കുളം), 15 (കീഴ്പാടം). ∙ വനിത: 2 (പറക്കുന്നം), 3 (ബാങ്ക് റോഡ്), 5 (അരങ്ങാട്ടുപറമ്പ്), 6 (തൃപ്പാളൂർ), 8 (പെരിങ്കുളം), 11 (നരിയംപറമ്പ്), 16 (മലമലമൊക്ക്), 17 (മാർക്കറ്റ്)
∙ പട്ടികജാതി: 18 (മാളികപറമ്പ്).
∙ പട്ടികജാതി വനിത: 1 (വെങ്ങന്നൂർ).
എരിമയൂർ
ആകെ വാർഡുകൾ: 20
∙ ജനറൽ: 3 (മരുതക്കോട്), 4 (കൊളപ്പാടം), 6 (കൂട്ടാല), 9 (ആനക്കാംപറമ്പ്), 11 (കുനിശ്ശേരി), 14 (വടക്കേത്തറ), 16 (പുള്ളോട്), 18 (എരിമയൂർ). ∙ വനിത: 1 (അരിയക്കോട്), 2 (ചേരാനാട്), 5 (പനയംപാറ), 7 (കണ്ണംപുള്ളി), 12 (തെക്കേത്തറ), 13 (മലക്കാട്), 17 (നരിപ്പൊറ്റ), 20 (മാരാക്കാവ്).
∙ പട്ടികജാതി: 10 (കോലേപ്പാടം), 19 (മണിയിൽപറമ്പ്). ∙ പട്ടികജാതി വനിത: 8 (നെല്ലിയാമ്പാടം), 15 (പന്തലാംകോട്)
കാവശ്ശേരി
ആകെ വാർഡുകൾ: 19
∙ ജനറൽ: 3 (കല്ലേപ്പുള്ളി), 4 (വലിയപറമ്പ്), 7 (മുത്താനോട്), 10 (മൂപ്പുപറമ്പ്), 11 (ആനമാറി), 12 (ഇരട്ടക്കുളം), 13 (കൊങ്ങാളക്കോട്), 19 (കുണ്ടുതൊടി).
∙ വനിത: 2 (പാടൂർ), 8 (ആറാപ്പുഴ), 9 (ചുണ്ടക്കാട്), 14 (വേപ്പിലശ്ശേരി), 15 (കുന്നുംപുറം), 16 (തെന്നിലാപുരം), 17 (ചീനിക്കോട്), 18 (പടിഞ്ഞാറെത്തറ). ∙ പട്ടികജാതി: 5 (വടക്കേനട).
∙പട്ടികജാതി വനിത: 1 (പീച്ചാംകോട്), 6 (പത്തനാപുരം).
തരൂർ
ആകെ വാർഡുകൾ: 18
∙ ജനറൽ: 1 (തോട്ടുംമ്പള്ള), 2 (പഴമ്പാലക്കോട്), 7 (തോടുകാട്), 8 (ആലിങ്കൽ പറമ്പ്), 11 (വാവുള്ള്യാപുരം), 14 (തരൂർ), 15 (വാളക്കര), 18 (കുരുത്തിക്കോട്)
∙ വനിത: 3 (ചേരിക്കൽ), 5 (നെച്ചൂർ), 6 (അമ്പാട്ടുപറമ്പ്), 9 (അമ്പലക്കാട്), 10 (കുണ്ടുകാട്), 13 (അത്തിപ്പൊറ്റ), 16 (മരുതക്കോട്), 17 (അരിയശ്ശേരി). ∙ പട്ടികജാതി: 12 (കാവുങ്കൽ)
∙ പട്ടികജാതി വനിത: 4 (കുട്ടൻകോട്)
വണ്ടാഴി
ആകെ വാർഡുകൾ: 20
∙ ജനറൽ: 1 (വള്ളിയോട്), 2 (കുന്നുപറമ്പ്), 6 (മണലിപ്പാടം), 8 (ചെമ്പോട്), 9 (തെക്കേക്കാട്), 10 (വണ്ടാഴി ടൗൺ), 13 (മംഗലംഡാം) , 14 (ഒലിംകടവ്) , 17 (പുളിക്കൽ പറമ്പ്).
∙ വനിത: 4 (ചക്കാന്തറ), 5 (പന്തപ്പറമ്പ്), 11 (കിഴക്കേത്തറ), 12 (ചിറ്റടി), 15 (പൊൻകണ്ടം), 16 (കണിയമംഗലം), 18 (വടക്കുമറി), 19 (പടിഞ്ഞാറെത്തറ), 20 (മുടപ്പല്ലൂർ). ∙ പട്ടികജാതി: 3 (തെക്കുഞ്ചേരി).
∙ പട്ടികജാതി വനിത: 7 (മാത്തൂർ).
കണ്ണമ്പ്ര
ആകെ വാർഡുകൾ: 18
∙ ജനറൽ: 1 (കാരപ്പൊറ്റ), 2 (കൊട്ടേക്കാട്), 5 (മഞ്ഞപ്ര), 8. (ചിറ), 9 (കൊന്നഞ്ചേരി), 14 (രക്കാണ്ടി), 17 (കല്ലേരി), 18 (ചൂർക്കുന്ന്).
∙ വനിത: 4 (വടക്കുമുറി), 7 (ആറാംതൊടി), 10 (കാരയങ്കാട്), 11 (കണ്ണമ്പ്ര), 12 (ചല്ലിപറമ്പ്), 13 (വാളുവെച്ചപ്പാറ), 15 (പന്തലാംപാടം), 16 (കല്ലിങ്കൽപ്പാടം)
∙ പട്ടികജാതി: 6 (പുളിങ്കൂട്ടം)
∙ പട്ടികജാതി വനിത: 3 (കുന്നങ്കാട്)
പുതുക്കോട്
ആകെ വാർഡുകൾ: 16. ∙ ജനറൽ: 1 (തിരുവടി), 2 (കണക്കന്നൂർ), 5 (ചന്തപ്പുര), 6 (തെരുവ്), 7 (തച്ചനടി), 12 (വാളംകോട്), 16 (അയ്യപ്പൻകുന്ന്).
∙ വനിത: 3 (മണപ്പാടം), 4 (ആലിൻചുവട്), 8 (അഞ്ചുമുറി), 9 (ഗ്രാമം), 10 (അപ്പക്കാട്), 11 (കീഴ), 13 (കൊട്ടാരശ്ശേരി). ∙ പട്ടികജാതി: 15 (പാട്ടോല).
∙ പട്ടികജാതി വനിത: 14 (തെക്കേപ്പൊറ്റ).
ഒറ്റപ്പാലം
ആകെ വാർഡുകൾ: 39
∙ ജനറൽ: 2 (വരോട്), 6 (മയിലുംപുറം), 7 (മുനിസിപ്പൽ ഓഫിസ്), 9 (കോലോത്തുകുന്ന്), 11 (പൂളക്കുണ്ട്), 14 (ജിജെബി സ്കൂൾ), 15 (പാലപ്പുറം തെരുവ്), 18 (ആപ്പേപ്പുറം), 23 (കേന്ദ്രീയ വിദ്യാലയം), 25 (മീറ്റ്ന), 26 (പോസ്റ്റൽ ക്വാട്ടേഴ്സ്), 27 (ട്രാഫിക് സ്റ്റേഷൻ), 28 (റെയിൽവേ സ്റ്റേഷൻ), 31 (കണ്ണിയംപുറം വായനശാല), 32 (തെന്നടിബസാർ), 33 (തോട്ടക്കര പോസ്റ്റ് ഓഫിസ്), 35 (അമൃത സ്കൂൾ), 38 (വീട്ടാംപാറ). ∙ വനിത: 1 (അനങ്ങൻമല), 3 (ചേരിക്കുന്ന്), 5 (മോളുകുർശ്ശി), 8 (പാലാട്ട് റോഡ്), 10 (ഈസ്റ്റ് ഒറ്റപ്പാലം), 12 (കിഴക്കേക്കാട്), 13 (പാതിരിക്കോട്), 16 (അഴീക്കലപ്പറമ്പ്), 17 (ചിനക്കത്തൂർ കാവ്), 20 (പെരുങ്കുളം), 21 (വില്ലൻചിറ), 22 (വനിതാ വ്യവസായകേന്ദ്രം), 24 (എറക്കോട്ടിരി), 29 (കണ്ണിയംപുറം തെരുവ്), 30 (കിള്ളിക്കാവ്), 36 (വട്ടനാൽ), 37 (പനമണ്ണ സൗത്ത്), 39 (കോലോത്തുപറമ്പ്).
∙ പട്ടികജാതി: 34 (കുമ്മാംപാറ). ∙ പട്ടികജാതി വനിത: 4 (തോട്ടക്കര), 19 (പല്ലാർമംഗലം).
നഗരസഭകൾ മണ്ണാർക്കാട്
ആകെ സീറ്റ്: 30
∙ ജനറൽ: 1 (കുന്തിപ്പുഴ), 2 (കുളിർമുണ്ട), 3 (ചോമേരി), 9 (തെന്നാരി ), 11 (വടക്കുമണ്ണം), 14 (നെല്ലിപ്പുഴ), 15 (ആൽത്തറ), 16 (തോരാപുരം), 17 (വിനായക നഗർ), 25 (ഗോവിന്ദപുരം), 26 (കാഞ്ഞിരംപാടം), 28 (കാഞ്ഞിരം), 29 (പെരിമ്പടാരി), 30 (നമ്പിയംക്കുന്ന്).
∙ വനിത: 4 (കൊടുവാളിക്കുണ്ട് ), 5 (പെരിഞ്ചോളം), 6 (ഉഭയമാർഗം), 8 (വടക്കേക്കര), 10 (അരയൻകോട്), 12 (നടമാളിക), 13 (ആണ്ടിപ്പാടം), 18 (പാറപ്പുറം), 19 (നാരങ്ങപ്പറ്റ), 20 (നായാടികുന്ന്), 21 (ചന്തപ്പടി), 23 (മുണ്ടേകരാട് ), 27 (ഒന്നാം മൈൽ). ∙ പട്ടികജാതി: 7 (അരകുറുശ്ശി).
∙ പട്ടികജാതി വനിത: 22 (കോടതിപ്പടി), 24 (നമ്പിയംപടി).
പട്ടാമ്പി
വാർഡുകളുടെ എണ്ണം: 29
∙ ജനറൽ 4: (കളപ്പാറ), 11 (കിഴക്കേ അങ്ങാടി), 12 (ഹിദായത്ത് നഗർ), 13 (ചെറുളിപ്പറമ്പ്), 14 (മേലെ പട്ടാമ്പി ), 15 (കോളാർകുന്ന്) 17 (കിഴായൂർ), 20 (ഉമിക്കുന്ന്), 21 (കൈത്തളി), 23 (പരുവക്കടവ്), 26 (നേതിരിമംഗലം), 28 (പള്ളിപ്പാട്). ∙ വനിത 1: (വള്ളൂർ നോർത്ത്), 2 (വള്ളൂർ ഈസ്റ്റ്), 3 (രണ്ടാംമൈൽ), 5 (കൊടലൂർ സെന്റർ), 7 (തെക്കുമുറ), 8 (ശങ്കരമംഗലം), 10 (കോളജ്), 16 (തഖ്വനഗർ), 18 (ലൗലി), 24 (കോഴിക്കുന്ന്), 25 (സിവിൽ സ്റ്റേഷൻ), 27 (തോട്ടുങ്ങൽ സിറ്റി), 29 (വള്ളൂർ സെന്റർ).
∙ പട്ടികജാതി: 19 (നമ്പ്രം), 22 (പട്ടാമ്പി ടൗൺ). ∙ പട്ടികജാതി വനിത: 6 (ചോരക്കുന്ന്), 9 (വടക്കുമുറി).
ചെർപ്പുളശ്ശേരി
വാർഡുകളുടെ എണ്ണം: 33
∙ ജനറൽ: വാർഡ് 1 (പടിഞ്ഞാറ്റുമുറി), 5 (നടുവട്ടം), 8 (അമ്പലവട്ടം), 9 (കരുമാനാംകുർശ്ശി), 11 (26ാം മൈൽ ), 12 (കച്ചേരിക്കുന്ന്), 16 (നിരപ്പറമ്പ്), 19 (കുറ്റിക്കോട്), 20 (കുറ്റിക്കോട് സൗത്ത്), 21 (കൂളിയാട്), 26 (കാവുവട്ടം), 28 (മഞ്ചക്കൽ), 29 (വെള്ളോട്ടുകുർശ്ശി), 31 (ചെന്ത്രത്തുപറമ്പ്), 33 (നാലാലുംകുന്ന്)
∙ വനിത: വാർഡ് 2 (തൂത), 3 (ഹെൽത്ത് സെന്റർ), 4 (പാപ്പറമ്പ്), 7 (ആലുംപാറ), 10 (കുന്നുംപുറം), 13 (മാണ്ടക്കരി), 15 (പുത്തനാൽക്കൽ), 17 (ഉങ്ങിൻതറ), 18 (ഉങ്ങിൻതറ സൗത്ത്), 22 (എലിയപ്പറ്റ), 23 (തെക്കുംമുറി), 24 (സെക്രട്ടറിപ്പടി), 25 (ചെർപ്പുളശ്ശേരി ടൗൺ), 27 (മൽമൽക്കുന്ന്), 32 (വീട്ടിക്കാട്).
∙ പട്ടികജാതി: വാർഡ് 30 (പന്നിയംകുറുശ്ശി). ∙ പട്ടികജാതി വനിത: വാർഡ് 6 (കാറൽമണ്ണ), 14 (ഇല്ലിക്കോട്ടുകുർശ്ശി)
ഷൊർണൂർ
ആകെ വാർഡുകളുടെ എണ്ണം: 35
∙ ജനറൽ: 1 (കണയം വെസ്റ്റ്), 3 (കണയം വായനശാല), 5 (കുളപ്പുള്ളി യുപി സ്കൂൾ), 7 (എസ്എൻ കോളജ്), 8 (ആറാണി), 10 (കവളപ്പാറ), 12 (കാരക്കാട്), 14 (ചുഡുവാലത്തൂർ സൗത്ത്), 19 (ഷൊർണൂർ ടൗൺ), 22 (ഷൊർണൂർ ടൗൺ വെസ്റ്റ്), 24 (ഗണേശഗിരി), 26 (മുണ്ടായ സൗത്ത്), 28 (നെടുങ്ങോട്ടൂർ), 35 (ചുവന്ന ഗേറ്റ്)
∙ വനിത: 2 (കണയം ഈസ്റ്റ്) 4 (തൃപ്പുറ്റ), 11 (തത്തംകോട്), 13 (വായനശാല), 15 (ചുഡുവാലത്തൂർ), 17 (ടെക്നിക്കൽ ഹൈസ്കൂൾ), 21 (മുൻസിപ്പൽ ബസ് സ്റ്റാൻഡ്), 23 (ഗവ.
ആശുപത്രി), 25 (ആന്തൂർക്കുന്ന്), 27 (മുണ്ടായ നോർത്ത്), 29 (പരുത്തിപ്ര വെസ്റ്റ്), 30 (പരുത്തിപ്ര ഈസ്റ്റ്), 32 (മഞ്ഞക്കാട് വെസ്റ്റ്), 33 (അന്തിമഹാകാളൻചിറ), 34 (ഹെൽത്ത് സെന്റർ). ∙ പട്ടികജാതി: 9 (വടക്കേക്കര), 18 (പ്രസ് കോട്ടേഴ്സ്), 20 (ചുഡുവാലത്തൂർ വെസ്റ്റ്) ∙ പട്ടികജാതി വനിത: 6 (മേൽമുറി), 16 (ആരിയഞ്ചിറ), 31 (ആയുർവേദ ആശുപത്രി).
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]