കൊടുമൺ ∙ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻവേണ്ടി അതുല്യ ഉദയ് ഒരു വർഷമാണു മൈതാനത്തുനിന്നു വിട്ടുനിന്നത്. പക്ഷേ, കായികമേള കൊടിയേറിയപ്പോൾ മാറി നിൽക്കാൻ മനസ്സ് അനുവദിച്ചില്ല.
1500, 800, 3000 സീനിയർ വിഭാഗം മത്സരങ്ങളിൽ അതുല്യ ട്രാക്കിൽ ഇറങ്ങി. 3 ഇനത്തിലും സ്വർണം അണിഞ്ഞു.
കോന്നി ജിഎച്ച്എസ്എസിൽ പ്ലസ്ടു കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ്. പരിശീലനം ഇല്ലാതെ കളത്തിൽ ഇറങ്ങാൻ എന്തായിരുന്നു പിൻബലമെന്ന ചോദ്യത്തിന് അതുല്യക്ക് കൃത്യമായ മറുപടിയുണ്ട്.
ആത്മവിശ്വാസം ഒന്ന് മാത്രമാണ് തന്റെ വിജയത്തിന് കരുത്തെന്ന് കഴിഞ്ഞ മീറ്റിലെ വ്യക്തിഗത താരം കൂടിയായ അതുല്യ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]