വൈദ്യുതി മുടക്കം;നാളെ
കോഴിക്കോട്∙ നാളെ പകൽ 8 മുതൽ 5 വരെ മഞ്ഞക്കുളം, കുഴിമ്പിലുന്ത്, ഐഡിയ ഇരിങ്ങത്ത്, ഇരിങ്ങത്ത് കുപേരികാവ് പരിസരങ്ങളിൽ. ∙ 8.30 – 3.30: ഒറ്റപൊയിൽ, ചവലപ്പാറ, ട്രാൻസ്ഫോമർ പരിധിയിൽ.
∙ 8.30 – 5.30: കൊയിലാണ്ടി നോർത്ത്, പപ്പങ്ങാട്, അരങ്ങത്ത്, ആയിഷ, പന്നൂർ ടൗൺ, കുട്ടോത്ത് കുന്ന്, നിത്യാനന്ദ, മൈസൂർ ഗാർഡൻ, പന്നൂർ മിൽ, കണയങ്കോട് ബ്രിജ്, കോമത്തുകര, തച്ചംവള്ളി, ഐടിഐ, വരക്കുന്ന്, വാഴത്തോട്ടം, പട്ടേരിത്താഴം, കായൽ റോഡ്, സ്വരലയ, എളാട്ടേരി സ്കൂൾ, കൊണ്ടംവള്ളി, ചുങ്കത്തല, നമ്പാറമ്മൽ, മാവിൻ ചുവട്, ആന്തട്ട, വലിയ മങ്ങാട്, ഇട്ടാർ മുക്ക്, വസന്തപുരം, മാടാത്തറ, ഫിഷർമെൻ കോളനി പരിസരങ്ങളിൽ. ∙ 10 – 2: ചേവരമ്പലം, വൃന്ദാവൻ കോളനി, റേഷൻ ഷോപ്പ്, കിർത്താഡ്സ് പരിസരങ്ങളിൽ, കുടി തോട്, ഗ്രീൻ വാലി പരിസരങ്ങളിൽ.
ഭവന സമർപ്പണം ഇന്ന്
ഓമശ്ശേരി∙ അമ്പലക്കണ്ടി പുതിയോത്ത് റഹ്മ കൾചറൽ സെന്റർ സംഘടിപ്പിക്കുന്ന രണ്ടാം ഭവന സമർപ്പണവും ഇസ്ലാമിക കഥാപ്രസംഗവും പുതിയോത്ത് ജുമാ മസ്ജിദ് പരിസരത്ത് ഇന്ന് നടക്കും.
ഭവന സമർപ്പണം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നിർവഹിക്കും. മൂന്നാമത്തെ വീടിന്റെ ഫണ്ട് ഉദ്ഘാടനം വി.എം.ഉമ്മർ നിർവഹിക്കും.
കെ.സി.എ.കുട്ടിയും സംഘവും ഒരുക്കുന്ന ഞെട്ടിത്തരിച്ച തൂക്കുമരം എന്ന കഥാപ്രസംഗവും അരങ്ങേറും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]