കോഴിക്കോട്∙ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന മുഖ്യമന്ത്രി
ഡ്രാക്കുളയാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
സംഘർഷത്തിൽ പൊലീസിന്റെ മർദനത്തിൽ എംപിയുടെ മൂക്കിലെ 2 എല്ലുകൾ പൊട്ടിയിരുന്നു. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു.
ഇന്ന് സംസ്ഥാനമൊട്ടാകെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.
∙ പോസ്റ്റിന്റെ പൂർണരൂപം:
‘‘പ്രതിഷേധങ്ങളെയും സമരങ്ങളെയും കാക്കിയിട്ട ക്രിമിനൽ സംഘത്തെ ഉപയോഗിച്ചുകൊണ്ട് അടിച്ചൊതുക്കിയും, കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും ചോര വീഴ്ത്തുന്ന പിണറായി, രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് താൻ…!
തന്നെ ഞങ്ങൾ ആണി അടിച്ചു തറയ്ക്കും…!’’
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം Aloshious Xavier എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]