വ്യോമസേന ദിനാഘോഷം
പയ്യന്നൂർ ∙ വിരമിച്ച വ്യോമസേന അംഗങ്ങളുടെ സംഘടനയായ ഈഗിൾ ക്ലബ്ബിന്റെ വ്യോമസേന ദിനാഘോഷവും മുതിർന്ന അംഗങ്ങളെ ആദരിക്കലും 11ന് ബിഇഎം എൽപി സ്കൂളിൽ നടക്കുമെന്നു ഭാരവാഹികളായ ഇ.സുരേന്ദ്രൻ, സി.മധുസൂദനൻ, കെ.എം.സുരേന്ദ്രൻ, വി.പി.രാമചന്ദ്രൻ, ടി.കെ.തമ്പാൻ എന്നിവർ അറിയിച്ചു. വൈകിട്ട് 6നു റിട്ട.വിങ് കമാൻഡർ പി.എ.വിജയൻ ഉദ്ഘാടനം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]