ഇന്ന്
∙ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
സർവേയർമാരെ ക്ഷണിക്കുന്നു
പ്രമാടം ∙ കൃഷി വകുപ്പ് പ്രമാടം വില്ലേജിൽ നടപ്പിലാക്കുന്ന ഡിജിറ്റൽ ഗ്രൂപ്പ് സർവേക്ക് സർവേയർമാരായി ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
യോഗ്യത പ്ലസ്ടു. പ്രായപരിധി 18ന് മുകളിൽ.
ഉദ്യോഗാർഥികൾ നാളെ വൈകിട്ട് 5ന് അകം അപേക്ഷ തയാറാക്കി കൃഷിഭവനിൽ നൽകണം. ഫോൺ: 9383470391.
അധ്യാപക ഒഴിവ്
ഇലന്തൂർ∙ ഗവ.
വിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 10ന് 2ന്.
9946374043.
വൈദ്യുതി മുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ ഗ്രാഫിക്സ്, താലൂക്ക് ആശുപത്രി, ആശുപത്രിപ്പടി, മങ്കുഴിപ്പടി, പുഞ്ച, ഊര്, പുള്ളോലി, പുള്ളോലി ക്രഷർ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]