വടക്കാഞ്ചേരി ∙ അകമല കുഴിയോട് പ്രദേശത്തു കഴിഞ്ഞ രാത്രിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ 5 കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. വെള്ളാങ്കണ്ടത്ത് ഗോവിന്ദൻകുട്ടിയുടെ പുരയിടത്തിൽ എത്തിയ ആനകൾ 15 ചെന്തെങ്ങുകളും ഒട്ടേറെ വാഴകളും പൂർണമായും നശിപ്പിച്ചു.
കായ്ച്ചു നിന്ന തെങ്ങുകളാണു നശിപ്പിച്ചവ മുഴുവൻ. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് ഈ പ്രദേശത്ത് കാട്ടാനകൾ കൂട്ടത്തോടെ എത്തുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]