വൈദ്യുതി മുടങ്ങും:
കൊരട്ടി ∙ കെഎസ്ഇബി ഓഫിസ്, ജെടിഎസ് നമ്പർ ഒന്ന്, ചുനക്കര, ജെടിഎസ് നമ്പർ രണ്ട് എൻഎച്ച്, ജെടിഎസ്, തമ്പുരാൻ, സിസിഡിപി, പൈങ്കാവ്, ചെറ്റാരിക്കൽ, മംഗലശേരി മന, ആറ്റപ്പാടം നാല്, ആറ്റപ്പാടം, കട്ടപ്പുറം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. കൊരട്ടി ∙ കെഎസ്ഇബി ഓഫിസ്, ജെടിഎസ് നമ്പർ ഒന്ന്, ചുനക്കര, ജെടിഎസ് നമ്പർ രണ്ട് എൻഎച്ച്, ജെടിഎസ്, തമ്പുരാൻ, സിസിഡിപി, പൈങ്കാവ്, ചെറ്റാരിക്കൽ, മംഗലശേരി മന, ആറ്റപ്പാടം നാല്, ആറ്റപ്പാടം, കട്ടപ്പുറം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
പുന്നയൂർക്കുളം ∙ വന്നേരി ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 18 ന് രാവിലെ 10 ന്.
വടക്കാഞ്ചേരി ∙ ഗവ. ഗേൾസ് ഹൈസ്കൂളിൽ എച്ച്എസ്ടി മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ് തസ്തികകളിൽ അധ്യാപകരുടെ ഒഴിവുണ്ട്.
കൂടിക്കാഴ്ച 8നു 10.30ന്.
മോഹിനിയാട്ടം ശിൽപശാല
തൃശൂർ ∙ പുറനാട്ടുകരയിലെ കേന്ദ്രീയ സംസ്കൃത സർവകലാശാല ഗുരുവായൂർ ക്യാംപസിൽ സംഘടിപ്പിക്കുന്ന 6 ദിവസത്തെ മോഹിനിയാട്ട ശിൽപശാലയ്ക്ക് ഇന്നു തുടക്കം.
രാവിലെ 10നു നർത്തകി പല്ലവി കൃഷ്ണ ഉദ്ഘാടനം ചെയ്യും. 9, 10 തീയതികളിൽ വൈകിട്ട് 6നു മോഹിനിയാട്ടം അവതരിപ്പിക്കും.
9061605851. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]