തൃശ്ശൂര്‍: തൃശ്ശൂര്‍ അതിരപ്പിള്ളി വെറ്റിലപ്പാറയിൽ വിദ്യാർഥിയെ കാണാനില്ല. പത്താം ക്ലാസ് വിദ്യാർഥി സച്ചുവിനെയാണ് കാണാതായത്.
വെള്ളിക്കുളങ്ങര ശാസ്താപുവ്വം ഉന്നതിയിലെ രാജന്റെ മകനാണ് സച്ചു 15 വയസുകാരനാണ്. ഉച്ച മുതൽ വെറ്റിലപാറ ട്രൈബൽ ഹോസ്റ്റലിൽ നിന്നുമാണ് കുട്ടിയെ കാണാതായത്.
കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസും വനം വകുപ്പും ചേർന്ന് തെരച്ചിൽ നടത്തുന്നുണ്ട്. ഈ കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 7907438094 (റേഞ്ച് ഫോറെസ്റ്റ് ഓഫീസർ പരിയാരം), 9446497114 (ഡിവിഷൻ കോർഡിനേറ്റർ വാഴച്ചാൽ FDA), 9446417176 (ഡിവിഷൻ കോർഡിനേറ്റർ ചാലക്കുടിFDA) എന്ന നമ്പറിൽ വിവരം അറിയിക്കുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]